Categories: NEWSTRIVANDRUM

നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരവ്

നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ 2024 പുരസ്കാരം നേടിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും, സൗഹൃദ കൂട്ടായ്മ അംഗവുമായ അനിൽ രാജ് വി.പിയുടെ വസതിയിൽ എത്തി കൂട്ടായ്മ സ്നേഹാദരവ് നൽകി അനുമോദിച്ചു.

കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, കെ സോമശേഖരൻ നായർ, പുലിപ്പാറ യൂസഫ്, സി രാജലക്ഷ്മി, മൂഴിയിൽ മുഹമ്മദ് ഷിബു, ഫസീല കായ്പാടി, പഴവിള ജലീൽ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, കൃഷ്ണ, പത്മകുമാരി അമ്മ തുടങ്ങിയവർ സംബന്ധിച്ചു.

News Desk

Recent Posts

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു

എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ, AVSM, VSM ദക്ഷിണ വ്യോമസേനാ മേധാവിയായി ഇന്ന് (01 ജൂലൈ) ചുമതലയേറ്റു. തിരുവനന്തപുരത്ത് ദക്ഷിണ…

50 minutes ago

ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

തിരുവനന്തപുരം : മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപത പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ധന്യന്‍ ആര്‍ച്ച് ബിഷപ്പ്…

2 hours ago

കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനവും ബസ്സുകളുടെ ശുചിത്വപരിപാലനവും പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്തുവാൻ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവിട്ട് ഗതാഗത മന്ത്രി സി പി ജോൺ

കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനവും ബസ്സുകളുടെ ശുചിത്വ പരിപാലനവും പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്തുവാൻ ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ…

3 hours ago

കേരള ക്രിക്കറ്റ് ലീഗ് – നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ് വേണ്ടിയുള്ള താരലേലം അടുത്തെത്തി നിൽക്കെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക വിവിധ…

3 hours ago

ആഭ്യന്തര മന്ത്രിയുടെ വസതിയിൽ കടകംപള്ളിയുടെ സന്ദർശനം ദുരൂഹം: രാജീവ് ചന്ദ്രശേഖർ എം എൽ എ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി…

4 hours ago

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരു: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പലപ്പോഴും വികാരങ്ങളും അജണ്ടകളുമാണെന്നും അതിലെ യഥാര്‍ത്ഥ വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കേ സാധിക്കുകയുള്ളൂവെന്നും ഉന്നത വിദ്യാഭ്യാസ…

4 hours ago