എന്തായാലും പറഞ്ഞ കാര്യങ്ങള്‍ നടത്തും: രാജീവ് ചന്ദ്രശേഖർ

ലോക സഭയില്‍ കയറിയില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാന വികസനത്തിന് മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ ചിലത് യാഥാർത്ഥ്യമാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ.

100 ദിന കർമ്മ പദ്ധതിയുമായുള്ള ഈ യാത്രയിൽ നിങ്ങളും ഒപ്പമുണ്ടാകണം. ഏവരുടേയും സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഈ 100 ദിന പദ്ധതി നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു.

error: Content is protected !!