നെടുമങ്ങാട് ബ്ലോക്കു പഞ്ചാ യത്തിൽ ഓംബുഡ്സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്‌മാൻ 05.07.2024 രാവിലെ 11 മണി മുതൽ 1 മണിവരെ നെടുമങ്ങാട് ബ്ലോക്കു പഞ്ചാ യത്തിൽ വെച്ച് സിറ്റിംഗ് നടത്തുന്നു.

നെടുമങ്ങാട് ബ്ലോക്കു പ്രദേശത്തെ ആനാട്, അരുവിക്കര, കരകുളം, പന വൂർ, വെമ്പായം എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.

error: Content is protected !!