തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി പി ആര്‍ പ്രവീണും (മലയാളം എക്‌സ്പ്രസ്) സെക്രട്ടറിയായി എം രാധാകൃഷ്ണനും (കേരളകൗമുദി) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍. വൈസ് പ്രസിഡന്റായി എച്ച് ഹണിയും (എസിവി ന്യൂസ്) ജോയിന്റ് സെക്രട്ടറിയായി നിസാര്‍ മുഹമ്മദും (വീക്ഷണം) വിജയിച്ചു.
ജോയ് തമലം(കിഡ്‌സി ടിവി),ശങ്കര്‍ സുബ്രമണി (കൗമുദി ടിവി), വി വി വിനോദ് (ന്യൂസ് 18), ശ്രീകാന്ത് വി (ദീപിക) , ജയമോഹന്‍ എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍. വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി സജിത് വഴയില (ജയ്ഹിന്ദ് ടിവി) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ ഭാരവാഹികളുടെ ചുമതലയേറ്റെടുക്കല്‍ ജൂലൈ 12 വെള്ളിയാഴ്ച നടക്കും.
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'അഭയകിരണം'…
സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേയ്ക്കുള്ള അഭിമുഖം ഇന്ന്…
ലോ കോളേജ് പൊട്ടക്കുഴി റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 27 മുതല്‍ ആഗസ്റ്റ് 10 വരെ തേക്കുമൂട്…
പ്ലസ്ടു, വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്‌ക്ക് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുള്ള…