Categories: NEWSTRIVANDRUM

കരുതലിന്റെ കൈകള്‍ക്ക് നഗരത്തിന്റെ നന്ദി

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് കൂടി ഒഴുകുന്ന ആമായിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയെ രക്ഷപ്പെടുത്താന്‍ അക്ഷീണം പരിശ്രമിച്ച കേരള ഫയര്‍ & റെസ്‌ക്യൂ ടീമിനേയും അവരുടെ സ്‌കൂബ ഡൈവിംഗ് പ്രവര്‍ത്തകരേയും നഗരസഭ ആദരിച്ചു. ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് നഗരസഭയുടെ ആദരവ് നല്‍കി. ഈ രക്ഷാപ്രവര്‍ത്തന ടീമിനെ നയിച്ച ഫയര്‍ ഫോഴ്‌സിന്റെ തലവന്മാരായ ശ്രീ കെ പദ്മകുമാര്‍, ശ്രീ അബ്ദുല്‍ റഷീദ് എന്നിവര്‍ക്ക് നഗരസഭയുടെ ഹൃദയം നിറഞ്ഞ നന്ദി മേയര്‍ രേഖപ്പെടുത്തി.

News Desk

Recent Posts

ഷോക്കേറ്റ് മരണം : നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചയാളുടെ അനന്തരാവകാശികൾക്ക് നൽകാൻ ബാക്കിയുള്ള അഞ്ചുലക്ഷം…

3 minutes ago

കെ.സി.എൽ മൂന്നാം സീസൺ: മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി…

8 minutes ago

ഹെൽമറ്റില്ലാതെ കടകംപള്ളിയുടെ സ്കൂട്ടർ യാത്ര; മുഖ്യമന്ത്രിക്ക് പരാതി നൽകി അഭിഭാഷകൻ

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി…

12 minutes ago

640-ലധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി പത്താം വാർഷികം ആഘോഷിച്ചു

കൊച്ചി, 30 ജൂൺ 2026: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ഇതുവരെ 640-ലധികം വിജയകരമായ…

42 minutes ago

പ്രമേഹത്തിന് സൗജന്യ ചികിത്സ

സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ 25നും 70നും ഇടയിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നു. ഒന്നാം നമ്പർ…

46 minutes ago

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ്, ഐ.ഐ.ടി, എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നു. മത്സ്യത്തൊഴിലാളി…

51 minutes ago