വർക്ഷോപ്പ് നവീകരണത്തിന്റെ പുരോഗതിവിലയിരുത്തുന്നതിലേക്കായാണ് ഗതാഗത വകുപ്പ് മന്ത്രി പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പ് സന്ദർശിച്ചത്. തദവസരത്തിൽ കെഎസ്ആർടിസി ബസ്സുകളുടെ എയർ ബ്രേക്ക് സിസ്റ്റം സംബന്ധമായ ഡി ഡി യൂണിറ്റ്, ഡി ബി വാൽവ് തുടങ്ങിയ എല്ലാ യൂണിറ്റുകളും റീ കണ്ടീഷൻ ചെയ്യുന്നതിനും അവ ചെക്ക് ചെയ്യുന്നതിനുമായിട്ടുള്ള എയർ കണ്ടീഷൻ ചെയ്ത സെക്ഷൻ (Wabco-ZF Commercial Vehicle control system India limited) ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി നാട മുറിച്ച് പ്രവർത്തനം ആരംഭിച്ചു. ഒപ്പം കെഎസ്ആർടിസി ചെയർമാൻ മാനേജിംഗ് ഡയറക്ടറും ഉണ്ടായിയിരുന്നു.
കൂടാതെ ആധുനിക രീതിയിലുള്ള എയർ കണ്ടീഷൻ ചെയ്ത എൻജിൻ റീ കണ്ടീഷനിംഗ് സെക്ഷനും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മറ്റു റീ കണ്ടീഷനിങ് സെക്ഷനുകളും പുതുക്കിപ്പണിത RID സെക്ഷൻ എന്നിവിടങ്ങളും ഗതാഗത വകുപ്പ് മന്ത്രി സന്ദർശിച്ചു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…