അണ്ണാ ഡിഎച്ച്ആര്എം പാര്ട്ടി 2024-2027 വര്ഷത്തെ സംസ്ഥാന ഭരണസമിതി നിലവില് വന്നു. സജി കൊല്ലം (സംസ്ഥാന ജനറല് സെക്രട്ടറി), ഉഷ കൊട്ടാരക്കര (സംസ്ഥാന പ്രസിഡന്റ്), സത്യനേശന് എറണാകുളം (സംസ്ഥാന വര്ക്കിംഗ് പ്രസിഡന്റ്), ഷണ്മുഖന് പരവൂര് (സംസ്ഥാന ട്രഷറര്) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്.
ജോയിന്റ് സെക്രട്ടറിമാരായി രേഷ്മ കരിവേടകം, സിബു കാരംകോട്, ശിവകാമി പത്തനംതിട്ട, സാമുവല് ജോര്ജ്, ലിസി കുമ്മിള്, ബൈജു പത്തനാപുരം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി സിന്ധു പത്തനാപുരം, രതീഷ് ശാസ്താംകോട്ട, ലത എസ്. മടവൂര്, പ്രവീണ് കലയ്ക്കോട്, രമേശന് കാസര്ഗോഡ് എന്നിവരെയും തിരഞ്ഞെടുത്തു. 2024 ജൂലൈ 25ന് ആറ്റിങ്ങല് മാമം ഉമ ഹാളില് വെച്ച് നടന്ന 4-ാമത് സംസ്ഥാനസമ്മേളനത്തിലാണ് ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…