Anantham Athivegam Ananthapuri Varthakal
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ആദ്യ അവലോകന യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു.
മന്ത്രി ജി. ആ൪ അനിൽ, തിരുവനന്തപുരം മേയ൪, ജില്ലാ കളക്ടർ, സബ് കളക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരും യോഗത്തില്‍ പങ്കുകൊണ്ടു.