കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പ് കളിമുറ്റത്തിൻറെ ഭാഗമായി “മുഖാമുഖം” പരിപാടിയിൽ കുട്ടികളുമായി സംവദിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെത്തി. കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് എംപി സരസമായി മറുപടി പറഞ്ഞു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് അദ്ധ്യക്ഷനായ ചടങ്ങിൽ എക്സിക്യുട്ടീവ് ഓഫീസർ ഒ. കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് വി. കെ നിർമ്മല കുമാരി നന്ദിയും പറഞ്ഞു.
ഏപ്രിൽ 1ന് ആരംഭിച്ച അവധിക്കാല ക്യാമ്പിൽ ഇതു വരെ ആയിരത്തി അറുന്നുറിലധികം കുട്ടികൾ പ്രവേശനം നേടി. വരുന്ന ദിവസങ്ങളിൽ കലാ-രാഷ്ട്രീയ-സാമൂഹ്യ മേഖലയിലെ പ്രമുഖർ കുട്ടികളുമായി മുഖാമുഖം പരിപാടിയിലെത്തും.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…