മാർഗദർശക മണ്ഡലം ധർമ സന്ദേശയാത്ര നടത്തുന്നു

ലോകോത്തരദർശനങ്ങളുടെ ഈറ്റില്ലമായ ഭാരതത്തിൽ, കേരളത്തിൽ വിശേഷിച്ചും സനാതന ധർമം വിവിധതരമായ പ്രതിസന്ധികളും വെല്ലുവിളികളു അഭിമുഖീകരിക്കുന്നുണ്ട്. മയക്കുമരുന്ന്, അരാജകവാദ പ്രവണത കുടുംബ ശൈഥില്യം രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള തീവ്രവാദം, സംസ്കാരവും ആചാരാനുഷ്ഠാനങ്ങ ളും നിന്ദിക്കപ്പെടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നു.

നിയന്ത്രിച്ചില്ലായെങ്കിൽ സമൂഹം ശിഥിലമാകും. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ സന്ന്യാസി സമൂഹം മാർഗ ദർശക മണ്ഡലത്തിൻറെ നേതൃത്വത്തിൽ കാസർഗോ ഡു മുതൽ തിരുവനന്തപുരം വരെ ഒരു ധർമസന്ദേശയാത്ര നടത്തുന്നു. ഒക്ടോബർ മുതൽ 21 വരെയാണ് യാത്ര നടക്കുക. കേരളത്തിലെ എല്ലാ സമ്പ്രദായത്തിലും പരമ്പരയിലുംപെട്ട സന്ന്യാസിമാർ യാത്രയിൽ പങ്കുചേരും. കാര്യകമങ്ങളുടെ നടത്തിപ്പിനായി ജൂൺ 11ന് 5 PMന് സ്വാഗത സംഘ രൂപീകരണം നടക്കുന്നു. തിരുവനന്തപുരം കവടിയാർ ഉദയ് പാലസിലാണ് ഇതിനായി കൂടിച്ചേരുന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തവർ 1, സ്വാമി സത്സ്വരൂപാനന്ദ സരസ (ജനറൽ സെക്രട്ടറിമാർഗ ദർശകമണ്ഡലം 2, സ്വാമി ശിവാ താനന്ദ പുരി (മാതാ അമൃതാനന്ദമയി മഠം), 3, സ്വാമി ഗുരുസവിധ്‌ജ്ഞാന തപഠ (ശാന്തിഗിരി ആശ്രമം) 4, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ( ശ്രീരാമദാസ മിഷ ) 5 സ്വാമി അയ്യപ്പദാസ്(തത്വമസി ആശ്രമം, തൊടുപുഴ) 6, സുധീർ ചൈതന്യ (ചിന്മയ മിഷൻ).

error: Content is protected !!