ശാലിനി എസ്. നായർ രചിച്ച സ്നേഹ സരസ് എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ സുനിൽ സി. ഇ ഡോ. ആർ. ശ്രീലത വർമ്മക്ക് നൽകി പ്രകാശനം ചെയ്യുന്നു. കെ. സി. വിജയകുമാർ, ഡോ. ഷെറീന റാണി ജി. ബി, രചയിതാവ് ശാലിനി എസ്. നായർ, സെബാസ്റ്റ്യൻ, സുകു പാൽകുളങ്ങര, ജെ. സി. പിഷാരടി എന്നിവർ സമീപം.
