വീഡിയോഗ്രാഫർക്ക് പോലീസിന്റെ ക്രൂരമർദ്ദനം

വൈക്കത്ത് വീഡിയോഗ്രാഫർ ആയ മുകേഷിന് വൈക്കം പോലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കി.  വിവാഹ വീഡിയോയുടെ പണം ചോദിച്ചതിനാണ് മർദ്ദനം. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു മർദ്ദനം.  സിപിഓ അനന്തകൃഷ്ണൻ വീഡിയോഗ്രാഫർ മുകേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

error: Content is protected !!