കാൻസർ കുരുന്നുകളെ സഹായിക്കാൻ ‘സനാഥാലയം’. നമുക്കും ഒപ്പം നിൽക്കാ

ഞങ്ങളുടെ കാൻസർ കുരുന്നുകളെ കൈവെടിയരുത്!നന്മയുള്ളവർ സഹായിക്കണം

കാൻസർ ചികിത്സയ്ക്കായി ദൂരങ്ങളിലൂടെ RCC യിലേക്കെത്തുന്ന നൂറുകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും ‘സനാഥാലയം’ വർഷങ്ങളായി ഒരു തണലായിരുന്നു. സൗജന്യമായി താമസിക്കാനുള്ള ഇടം നൽകി, വേദനയുടെ യാത്രയിൽ ആശ്വാസം പങ്കുവെച്ച ഒരു കൊച്ചു സ്‌നേഹവീട്.

ഇത്രയും കാലം വാടക വീട്ടിൽ ആശ്രിതരായിരുന്ന സനാഥാലയം, ഇപ്പോൾ സ്വന്തമായി ഒരു വീട് എന്ന അടിയന്തിര അവസ്ഥ നേരിടുകയാണ്. രോഗികൾക്ക് കൂടുതൽ സുരക്ഷയും കരുത്തും നൽകാൻ, അവരുടെ യാത്രയിൽ ഒരാശ്വാസകൈയായി മാറാൻ, ഈ വീടാണ് നമ്മുക്ക് ഏറ്റവും വലിയ പ്രതീക്ഷ.

നിങ്ങളുടെ ചെറിയൊരു സഹായം തന്നെ, അനവധി കുടുംബങ്ങൾക്ക് ജീവിതം നൽകുന്ന വലിയൊരു കരുത്താകും.

അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ
SANADHALAYAM -A UNIT OF CHIRAK CHARITABLE SOCIETY
A/C NO : 50200062940730
IFSC : HDFC0000063
MICR : 695240002

G-Pay Number:8281247365

#Savesanadhalayam

error: Content is protected !!