ഞങ്ങളുടെ കാൻസർ കുരുന്നുകളെ കൈവെടിയരുത്!നന്മയുള്ളവർ സഹായിക്കണം
കാൻസർ ചികിത്സയ്ക്കായി ദൂരങ്ങളിലൂടെ RCC യിലേക്കെത്തുന്ന നൂറുകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും ‘സനാഥാലയം’ വർഷങ്ങളായി ഒരു തണലായിരുന്നു. സൗജന്യമായി താമസിക്കാനുള്ള ഇടം നൽകി, വേദനയുടെ യാത്രയിൽ ആശ്വാസം പങ്കുവെച്ച ഒരു കൊച്ചു സ്‌നേഹവീട്.
ഇത്രയും കാലം വാടക വീട്ടിൽ ആശ്രിതരായിരുന്ന സനാഥാലയം, ഇപ്പോൾ സ്വന്തമായി ഒരു വീട് എന്ന അടിയന്തിര അവസ്ഥ നേരിടുകയാണ്. രോഗികൾക്ക് കൂടുതൽ സുരക്ഷയും കരുത്തും നൽകാൻ, അവരുടെ യാത്രയിൽ ഒരാശ്വാസകൈയായി മാറാൻ, ഈ വീടാണ് നമ്മുക്ക് ഏറ്റവും വലിയ പ്രതീക്ഷ.
നിങ്ങളുടെ ചെറിയൊരു സഹായം തന്നെ, അനവധി കുടുംബങ്ങൾക്ക് ജീവിതം നൽകുന്ന വലിയൊരു കരുത്താകും.
അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ
SANADHALAYAM -A UNIT OF CHIRAK CHARITABLE SOCIETY
A/C NO : 50200062940730
IFSC : HDFC0000063
MICR : 695240002
G-Pay Number:8281247365
#Savesanadhalayam
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…