
തിരുവനന്തപുരം ഭരതക്ഷേത്രയുടെ ഈ വർഷത്തെ “ചിത്രഭരതം 2025” പുരസ്ക്കാരം പ്രശസ്ത ചിത്രകാരൻ “കാട്ടൂർ നാരായണപിള്ളക്ക് ” സാഹിത്യകാരൻ ശ്രീ . ജോർജ്ജ് ഓണക്കൂർ വൈലോപ്പിള്ളി സംസ്കൃതീ ഭവനിൽ സംമ്മാനിച്ചു .ഭരതക്ഷേത്ര ഡയറക്ടർ ജയൻ ഭരതക്ഷേത്ര (ഇടതുവശം) സമീപം . ‘കാട്ടൂർ സാറിന് “അഭിനന്ദനങ്ങൾ
