തിരുവനന്തപുരം. ഭാരത കേസരി മന്നത്തു പത്മനാഭന്റെ 149-ാമതു ജയന്തി ആഘോഷം തിരുവാതിര കളി, ഗാനമേള എന്നിവയോടു കൂടി അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി. റീജൻസി ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്തിയ ജയന്തി സമ്മേളനം സുദർശൻ കാർത്തികപ്പറമ്പിൽ ഉൽഘാടനം ചെയ്തു. വി.കെ.മോഹൻ അദ്ധ്യക്ഷത വഹിച്ചു. അനന്തപുരം നായർ സമാജം ജനറൽ സെക്രട്ടറി പി.ദിനകരൻ പിള്ള, വിചാര ബിന്ദു ശ്രീകുമാർ, റാണി നായർ, കരകുളം ശശി എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…
കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…
സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…
നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…