ആനകളെ എഴുന്നള്ളിക്കുന്നതിന് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി ആവശ്യം

ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്സവങ്ങൾ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ മുൻകൂർ അനുമതി വാങ്ങിയശേഷം മാത്രമേ ആനകളെ എഴുന്നള്ളിക്കാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് പി.റ്റി.പി നഗർ അസിസ്റ്റന്റ് ഫോറസ്ട്രി കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി, തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2360462.

error: Content is protected !!