സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്

വഞ്ചിയൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. 60 വയസ്സ് കവിയാത്ത വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻ​ഗണന.

താത്പര്യമുള്ളവർ ജൂലൈ 8ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ ഇൻചാർജ്ജ് അറിയിച്ചു. വിലാസം ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനികക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം-35. ഫോൺ: 0471-2472748.

News Desk

Recent Posts

സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം

പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം…

10 minutes ago

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ കടന്നു. സെമിയിൽ…

18 minutes ago

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

28 നഗരങ്ങളിൽ 39 ആശുപത്രികളുമായാണ് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക ; മെട്രോ ഇതര നഗരങ്ങളിൽ വിദഗ്ധ ചികിത്സയും നൂതന സാങ്കേതികവിദ്യയും ഉറപ്പാക്കുന്നതിൽ…

27 minutes ago

ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി സി വിഷ്ണുനാഥ്

ഓണത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് മുന്നിൽ പൂർണ്ണമായി എത്തിക്കുന്ന രീതിയിലുള്ള അനുഭവമാക്കി ഇത്തവണത്തെ ഓണം വാരാഘോഷത്തെ…

2 hours ago

പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് കോഴ്‌സ്

ആര്യനാട് ഗവ ഐ.ടി.ഐയില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ അംഗീകാരമുള്ള ഡ്രോയിംഗ് ആന്റ് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് കോഴ്സ് ജൂലൈ 15ന്…

2 hours ago

ജില്ലാ പഞ്ചായത്തിന്റെ ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിലേയ്ക്കായി അഭിമുഖം നടത്തുന്നു

ജില്ലാ പഞ്ചായത്തിന്റെ ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോര്‍ഡിനേറ്ററേയും ഒരു കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്ററേയും നിയമിക്കുന്നു. കോര്‍ഡിനേറ്റര്‍…

2 hours ago