നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

ശക്തമായ മഴയിൽ നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാലും, ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (04.07.2026) ഉച്ചക്ക് 2 മണിക്ക് 10 സെൻ്റീമീറ്റർ വീതം ആകെ 40 സെന്റിമീറ്റർ ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

News Desk

Recent Posts

തനിഷ്‌കിന്റെ എക്‌സ്‌ക്ലൂസീവ് ഹൈ വാല്യൂ നാച്ചുറല്‍ ഡയമണ്ട് എക്‌സിബിഷന് കൊച്ചിയില്‍ തുടക്കമായി

കൊച്ചി, ജൂലൈ 3, 2026: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്‌ക് സംഘടിപ്പിക്കുന്ന…

2 hours ago

കേരള സംസ്ഥാന കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ ആയി അഡ്വ. വി എസ് ശിവകുമാറിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം സ്റ്റാച്യു പത്മ ഹാളിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം അഡ്വ. വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.…

3 hours ago

പോരാടിയത് കേപ് വെർദെ. ജയിച്ചത് അര്‍ജന്റീന. കേപ് വെർദെ… നിങ്ങള്‍ എന്നും ലോകജനതയുടെ മനസ്സില്‍ ഉണ്ടാകും

ഇന്നലെ നടന്ന ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ അർജന്റീന വളരെ കടുത്ത പോരാട്ടത്തിനൊടുവിൽ കേപ് വെർദെയെ 3–2ന്…

6 hours ago

നയപരമായ തീരുമാനങ്ങളിൽ കൂടിയാലോചനയില്ല; കെപിസിസി അടിയന്തര യോഗം വിളിക്കാൻ കെ. സി. പക്ഷം; സതീശനെതിരെ പരോക്ഷ നീക്കം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി ആലോചനയില്ലെന്ന പരാതി ശക്തമാകുന്നതിനിടെ, കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിഴിഞ്ഞം തുറമുഖവുമായി…

18 hours ago

ഡോക്ടർ ബോബൻ രമേശന്റെ ചിത്രപ്രദർശനം ഓഗസ്റ്റ് മൂന്നാം തീയതി വരെ

തിരുവനന്തപുരം: ഡോക്ടർ ബോബൻ രമേശന്റെ ചിത്രപ്രദർശനം തിരുവനന്തപുരം വഞ്ചിയൂർ റോഡിലെ മൗവ് ആർട്ട് ഗ്യാലറിയിൽ ഉത്ഘാടനം ചെയ്തു. മുൻ ചീഫ്…

18 hours ago

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം)

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍…

19 hours ago