കേരള കോൺഗ്രസിന്റെ 60 ജൻമദിനം ആലോഷിക്കുന്ന വേളയിൽ മാണി വിഭാഗം തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിെലിൻ്റെ നേതൃത്ത്വത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (ബി ) യിൽ ലയിച്ചു ലയനസമ്മേളനം അയ്യൻകാളി ഹാളിൽ കെ ബി ഗണേഷ് കുമാർ എം എൽ എ അഗസ്റ്റിൻജോൺ കൊച്ചുപറമ്പിലിന് മെമ്പർഷിപ്പ് കൊടുത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
കേരള കോൺഗ്രസ്സിൻ്റെ മൂല്യങ്ങൾ കൈവിടാതെ ആദർശ ശുദ്ധിയോടെ പ്രവർത്തിക്കുന്ന ഏക കേരള കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ് ബിയാണ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ലയനസമ്മേത്തിൽ മുഖ്യ പ്രഭാഷണം കേരള കോൺഗ്രസ് ബി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും മുന്നോക്കവികസന കോർപേർഷൻ ചെയ്യർ മാൻ ശ്രീ കെ ജി പ്രേമംജിത്ത് നടത്തി കേരള കോൺഗ്രസ് എം എൽ എ യും പാർട്ടിയുടെ ചെയ്യർ മനുമായ കെ ബിഗണേഷ് കുമാർ lഅഗസ്റ്റിൻജോൺകൊച്ചുപറമ്പിലിന്കേരളകോൺഗ്രസ് ബിയുടെ മെമ്പർഷിപ് നകിപാർട്ടിയിലേക്ക്സ്വീകരിച്ചു.ഷാജഹാൻ ഈ പോത്തൻ കോട് തമ്പാനൂർ മോഹൻ രാജേഷ് കുമാർ പൂജപ്പുര. വനിതാ നേതാവ് സിന്ധു ബി ഉൾപ്പെടെഅയിരത്തോളം പേർ കേരള കോൺഗ്രസ് ബി യിൽലയിച്ചു. പാർട്ടിയുടെ മറ്റുനേതാക്കാൾ ജില്ലാ സെക്രട്ടറി ശ്രീ ബിജുധനൻ വൈസ് പ്രസിഡന്റ് പാറശാല സന്തോഷ്. ജനറൽ സെക്രട്ടറി നിബുദാസ്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്. പാർട്ടിയുടെ വനിതാ പ്രസിഡന്റ് സുജാലക്ഷ്മി ജില്ലാ സെക്രട്ടറി ഷിബിൻ ജോർജ് എന്നിവരുംസന്തോഷ്കൃഷ്ണ അരശുംമൂട്കൃധഞ്ഞത പറയുകയുണ്ടായി.പാളയം അയ്യൻകാളി ഹാളിൽ വച്ചുനടന്നസമ്മേളനത്തിൽമനുക്ഷസ്നേഹിയും ജീവകാരുണ്യപ്രവർത്തകനും പാമ്പുകളുടെ ഉറ്റ തോഴനുമായ ശ്രീ വാവസുരേഷിന്50,000 ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കുകയും ചെയ്യിതു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…