SFI യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ് SFI യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുൾ റഹ്മാന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ നാസര്‍ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്. സംഭവത്തില്‍ KSU ഫെര്‍ട്ടണിറ്റി പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…
കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ…
കൊച്ചി, 25 മെയ് 2026: ആസ്റ്റർ മെഡ്‌സിറ്റിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവായ 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് കായിക-യുവജനകാര്യ വകുപ്പ്…
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്തു പത്ത് ദിവസമായപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ബിജെപി മുന്‍…
തിരുവനന്തപുരം 23/5/26: സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി…
എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച "സുധിപുരാണം" എന്ന സിനിമ എ ബി സി ടാക്കീസ്…