കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നേതൃസംഗമം സംഘടിപ്പിച്ചു

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരുടെ നേതൃസംഗമം  ഡിസിസി പ്രസിഡന്റ്‌ പാലോട് രവി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു,  ഡിസിസി ഭാരവാഹികളായ എസ്. കൃഷ്ണ കുമാർ, വിനോദ് സെൻ, എം കെ റഹ്മാൻ, ബിസ്മി കൃഷ്ണൻ, പഴകുളം സതീഷ്, കോട്ടുകാൽ ഗോപി, ബീന സിറാജ്, കോവളം മഞ്ഞിലാസ് , അസ്ബർ പള്ളിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു.

error: Content is protected !!