രജത ജൂബിലി ആഫോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളില്‍ നോളെജ് നോകട്ട് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
യു പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്കൂളുകള്‍ പങ്കെടുത്തു. ഫൈനല്‍ റൌണ്ടിലേക്കെത്തിയ 5 സ്കൂളുകളിൽ നിന്ന് യുപി വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ആറ്റിങ്ങൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. നാഷണൽ പബ്ലിക് സ്കൂള്‍ തഴുത്തല, എന്‍ എസ് എസ് എച് എസ് എസ് പ്രാക്കുളം, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂള്‍ തലത്തിൽ ജി എച് എസ് എസ് അയ്യങ്കോയിക്കല്‍, എന്‍ എസ് എസ് എച് എസ് എസ് പ്രാക്കുളം, ട്രിനിറ്റി ലൈസിയം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കൊല്ലം ടികെഎം കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ ശ്രീ ഷിബു ജോസ്, അഡ്വക്കേറ്റ് ശംഭു പാർത്ഥസാരതി, എഞ്ചിനീയര്‍ ശ്യാം ബാബു എന്നിവരാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…