തിരുവനന്തപുരം: മനാറുൽ ഹൂദാട്രസ്റ്റിന്റെ കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്‌സ്‌ഫോർഡ് സ്‌കൂൾ, ഓക്‌സ്‌പോ 2024 എന്ന പേരിൽ . വാർഷിക സ്‌കൂൾ എക്‌സിബിഷനും ഇന്റർ സ്കൂൾ മത്സരങ്ങളും സംഘടിപ്പിക്കുന്നു, 30-ന് രാവിലെ 9 മുതൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മിഡിൽ സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 9-12 ഗ്രേഡുകൾക്കായുള്ള റോബോട്ടിക്സ് ഷോഡൗൺ, 6-12 ഗ്രേഡുകൾക്കുള്ള AI ആർട്ടിസ്ട്രി ചലഞ്ച്, ഗെയിമുകൾ, കെബിസി ശൈലിയിലുള്ള ക്വിസ്, പാവ ഷോ, മെമ്മറി ചലഞ്ചുകൾ എന്നിവ പോലുള്ള മത്സരങ്ങളുണ്ടാകും.മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും അവാർഡുകളും സമ്മാനമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് – 9946026882