തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ (കായചികിത്സാ വിഭാഗം) 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് പരിശോധനകളും സൗജന്യ ചികിത്സയും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെയും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് 1 മുതൽ 3 മണി വരെയുമാണ് ഒ.പി. ഫോൺ: 8848549898