ഭിന്നശേഷി യുവാവിന് മർദ്ദനം: കേസെടുത്തു; തുടർനടപടി ഉണ്ടാവും: മന്ത്രി ഡോ. ബിന്ദു

2 years ago

എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണമായി മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച്…

വായന പക്ഷാചരണം: വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

2 years ago

ജില്ലാ ഇൻഫർമേഷൻ ഓഫീസ് നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. നെല്ലിമൂട് ദേശസ്നേഹി…

ഓണവില്ല് പൈതൃകവും പാരമ്പര്യവും നിലനിർത്തി സംരക്ഷിക്കണം. വിശ്വകർമ്മ ഐക്യവേദി കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി

2 years ago

സായാഹ്ന ധര്‍ണ്ണയില്‍ വിശ്വകർമ്മ ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തി മുതൽ ഓണവില്ല് സമർപ്പിച്ചു വരുന്നത് തിരുവനന്തപുരത്തെ മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബമാണ്.…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി

2 years ago

മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന്റെ തെളിവെടുപ്പിനായി ശാസ്തമംഗലത്തുള്ള കമ്മീഷൻ ആസ്ഥാനത്ത് പ്രത്യേക സിറ്റിങ് നടന്നു. ചെയർമാൻ അഡ്വ. എ.എ…

എൻ എസ് എസ് സംവരണ നിലപട് സ്വാഗതാർഘം : മാനവ ഐക്യവേദി

2 years ago

കേരളം സംസ്ഥാനത്ത് അപ്രഖ്യാപിതമായി നടപ്പിലാക്കിയിരിക്കുന്ന ഭരണഘടന വിരുദ്ധമായ ' ജാതി ' സംവരണത്തിനെതിരെ പ്രതികരിച്ചതിൻറെ പേരിൽ നായർ സർവീസ് സൊസൈറ്റിയെയും അതിൻറെ ജനറൽ സെക്രട്ടറിയേയും ക്രൂശിക്കുകയും ആക്ഷേപിക്കുകയും…

പാലോട് ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

2 years ago

ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ, ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും, സുപ്രഭയുടെ…

സിഐടിയുവും എസ്.എഫ്.ഐയും ഭീകരത അഴിച്ചുവിടുന്നു: കെ. സുധാകരന്‍ എംപി

2 years ago

സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി ഐടിയു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍…

ദ്വിദിനസന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെ തിരുവനന്തപുരത്ത്

2 years ago

ദ്വിദിനസന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തുപരം നഗരത്തിലും നെടുമങ്ങാട്‌ താലൂക്കിലും ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലീഡർ കെ കരുണാകരൻ ജന്മദിന സമ്മേളനം സംഘടിപ്പിച്ചു

2 years ago

നെടുമങ്ങാട്: സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ലീഡർ കെ. കരുണാകരന്റെ ജന്മദിന സമ്മേളനംസംഘടിപ്പിച്ചു. പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്…

സാങ്കേതിക സർവകലാശാല എൻഎസ്എസ് സെൽ പുരസ്‌കാരം എയ്സ് കോളേജിന്

2 years ago

സാങ്കേതിക സർവകലാശാലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം തിരുവല്ലം എയ്‌സ്‌ കോളേജ് ഓഫ് എഞ്ചിനീയറിങിന്. സർവകലാശാലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം…