മഹാരാജാസ് കോളേജിലെ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു: മന്ത്രി ഡോ. ആർ ബിന്ദു

3 years ago

എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ…

ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണം: അഡ്വ. പി. സതീദേവി

3 years ago

പരിശീലനം ലഭിച്ചാല്‍ ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന…

ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

3 years ago

രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു. തിരുവനന്തപുരം: ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി…

സുധീന്ദ്ര തീർത്ഥ സ്വാമികളുടെ 8-മത് സമാധി ദിനം ആചരിച്ചു

3 years ago

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യനും കാശിമഠാധിപനുമായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമികളുടെ 8-മത് സമാധി ദിനം തിരുവനന്തപുരത്തെ സമാജാംഗങ്ങൾ ആചരിച്ചു. അംഗങ്ങൾ സെക്രട്ടറിയേറ്റിനടുത്തുള്ള ശ്രീ നരസിംഹ വിലാസം…

പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി

3 years ago

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്‌ നടക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ്‌ തീരുമാനമെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്ര…

നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ

3 years ago

KMU നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ സിപിഐ ജില്ലാ സെക്രട്ടറി സഖാവ്. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഖാവ് കെ.ഗണേശൻ അധ്യക്ഷനായി, വെള്ളാർ…

മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു

3 years ago

SFI യൂണിറ്റ്‌ സെക്രട്ടറിയ്ക്ക്‌ കുത്തേറ്റ സംഭവത്തെ തുടര്‍ന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്‌ തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ്‌…

പ്രവാസി സാഹിത്യകാരന് ഐ എ എഫ് സി പുരസ്കാരം

3 years ago

തിരുവനന്തപുരം : ബഹ്റൈൻ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന പത്രപ്രവർത്തകനായ നൗഷാദ് മഞ്ഞപ്പാറയെ ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ പുരസ്കാരം നൽകി ആദരിച്ചു . ഖുബൂസ്, യാത്രകൾ…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

3 years ago

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53…

വിവിധ തസ്തികകളിലേക്ക് അഭിമുഖം ശനിയാഴ്ച (ജനുവരി 20)

3 years ago

ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10…