ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ; കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം

3 years ago

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ കൂപ്പ് കുത്തുമ്പോൾ സർക്കാർ തുടരുന്ന മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ…

പാറശ്ശാല ബ്ലോക്കിൽ ‘അക്ഷര സുകൃതം’ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

3 years ago

പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്തിലെ അക്ഷര സുകൃതം പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന് മുന്നിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ അറിയിക്കാനും…

വികസന വഴിയിൽ കുട്ടമല യു പി സ്ക്കൂൾ; പുതിയ കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

3 years ago

അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല യു പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്കൂളുകളിലെ ഭൗതിക…

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടൽ: മന്ത്രി കെ. രാധാകൃഷ്ണൻ

3 years ago

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു…

ട്രോളിംഗ് നിരോധനം: കടൽ പട്രോളിംഗും സുരക്ഷയും ശക്തമാക്കി

3 years ago

ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ജില്ലയിൽ കടൽ പട്രോളിംഗും സുരക്ഷ നടപടികളും ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്. മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ, വിഴിഞ്ഞം…

കിണറുകളിൽ അണുനശീകരണം നടത്തണം

3 years ago

തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കിണർ വെള്ളത്തിൽ കോളിഫോം, പി.എച്ച്, അയൺ എന്നിവ കൂടുതലായി കണ്ടെത്തി. കരകുളം, അണ്ടൂർക്കോണം, പുളിമാത്ത്, കാട്ടാക്കട, തൊളിക്കോട്, ചെങ്കൽ, കാരോട്, കുളത്തൂർ,…

ഇടിമിന്നല്‍ ജാഗ്രത

3 years ago

കേരളത്തില്‍ ഇന്നും (ജൂണ്‍ 21) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ട്രേഡ്‌സ്മാൻ തസ്തികയിൽ ഒഴിവ്

3 years ago

നെടുമങ്ങാട്, ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ -കാർപ്പെൻഡറി, ടു & ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ്, വെൽഡിംഗ്-തസ്തികകളിൽ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 27ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട…

ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്ക്

3 years ago

ജില്ലയിൽ പനി പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ്…

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

3 years ago

ഞായറാഴ്ച (ജൂൺ 25) വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും…