ഓണം വാരോഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം

ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും സെപ്റ്റംബർ രണ്ട് ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ഐ.ജി.പി&പോലീസ് കമ്മീഷണർ നാഗരാജു ചകിലം ഐ.പി.എസ് […]

Continue Reading

അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ ഇന്നുയര്‍ത്തും

പ്രത്യേക അറിയിപ്പ്അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ ഇന്ന് (സെപ്റ്റംബർ-2) രാവിലെ10:00ന് 30cm വീതം (ആകെ 60cm) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

മോഹിനിയാട്ടം @ വൈലോപ്പിള്ളി

ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മയൂര സ്കൂള്‍ ഓഫ് ഡാന്‍സസിന്റെ ഡയറക്ടര്‍ സുരഭി എം നായര്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ അവതരിപ്പിച്ച മോഹിനിയാട്ടം.

Continue Reading

ഓണത്തോടനുബന്ധിച്ചുള്ള കിറ്റ് വിതരണം നടത്തി

കുടപ്പനക്കുന്ന് റസിഡന്റെസ് അസോസ്സിയേഷൻ ഓണത്തോട് അനുബന്ധിച്ചുള്ള അംഗങ്ങൾക്കുള്ള കിറ്റ് വിതരണം പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി. അഞ്ജിത നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അജിത് ഉള്‍പ്പടെ മറ്റ് എക്സികുട്ടിവ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

ഓണം വാരാഘോഷം:നഗരത്തില്‍ സെപ്തംബര്‍ 2ന് ഉച്ചക്ക് ശേഷം അവധി

2023ലെ ഓണം വാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി സെപ്തംബര്‍ 2ന് ഉച്ചക്ക് മൂന്നുമുതല്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.

Continue Reading

ഷെയിൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം സെപ്റ്റംബർ രണ്ടിന് വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണ ജോർജ്, ആന്റണി രാജു, ജി. ആർ […]

Continue Reading

ഓണം വാരാഘോഷത്തിന് സെപ്തംബര്‍ 2ന് കൊടിയിറക്കം, പ്രൗഢഗംഭീര ഘോഷയാത്രയ്‌ക്കൊരുങ്ങി നഗരം

നാടും നഗരവും ജാതി മത ഭേദമെന്യേ ഒരുമനസായി കൊണ്ടാടിയ ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രയോടെ സെപ്തംബര്‍ 2ന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാസ്‌കാരിക ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യാതിഥി സ്പീക്കര്‍ എ.എന്‍ […]

Continue Reading

ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ […]

Continue Reading

എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

2019ല്‍ നടന്ന സംഭവത്തില്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി […]

Continue Reading

ഒരു മന്ത്രി ഞങ്ങളെ തേടി വരുന്നത് ഇതാദ്യം: സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍

തിരുവോണ ദിവസം ആശുപത്രികളില്‍ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികളില്‍ എത്തിയപ്പോള്‍ സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ചിലര്‍ മന്ത്രിയോട് സന്തോഷം തുറന്ന് പറഞ്ഞു. എത്ര വലിയ […]

Continue Reading