കനകക്കുന്നിൽ വർണവിസ്മയം തീർത്ത് ലേസർ ഷോയ്ക്ക് തുടക്കം
കാണികളുടെ കണ്ണിലും മനസ്സിലും വർണ്ണ മഴ പെയ്യിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ലേസർ ഷോ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ […]
Continue Reading