പട്ടയ അസംബ്ലി: കളക്ട്രേറ്റിൽ യോഗം ചേർന്നു

പട്ടയ അസംബ്ലിയുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ പട്ടയ വിതരണം സംബന്ധിച്ച് കലക്ടറേറ്റിൽ യോഗം ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെയും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെയും ഡെപ്യൂട്ടി കളക്ടറിന്റെയും (എൽ.ആർ ) നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ വാർഡ് കൗൺസിലർമാർ നിർദേശങ്ങൾ അറിയിച്ചു. […]

Continue Reading

ആലംകോട് പുളിമൂട് ജംഗ്ഷനിൽ അപകടം

ദേശീയ പാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്ന് ആലംkകോട് ഭാഗത്തേക്ക്‌ പെരുമാതുറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചു വന്ന സ്വിഫ്റ്റ് […]

Continue Reading

ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം: മന്ത്രി വീണാ ജോര്‍ജ്

നാളെ മുതല്‍ ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം […]

Continue Reading

ഭക്ഷ്യമേളയില്‍ സമാഹരിച്ച തുക എസ് എ ടി ആശുപത്രിക്ക്

യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു; സമാഹരിച്ച 4,10,000 രൂപ എസ് എ ടി ആശുപത്രിക്ക് തിരുവനന്തപുരം, ജൂലൈ 31 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി […]

Continue Reading

കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി

കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ്, പട്ടം, പാളയം, വാഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മ്യുസിയം പോലീസ് സ്റ്റേഷൻ മാർച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. […]

Continue Reading

റോക്കി ഔർ റാണി കി പ്രേം കഹാനി ബോക്‌സ് ഓഫീസ് ഹിറ്റ്‌

റോക്കി ഔർ റാണി കി പ്രേം കഹാനി ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ്: രൺവീർ സിങ്ങും ആലിയ ഭട്ടും അഭിനയിച്ച റൊമാന്റിക് കോമഡി റോക്കി ഔർ റാണി കി പ്രേം കഹാനി റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ ബോക്‌സ് ഓഫീസിൽ മികച്ച വിജയം […]

Continue Reading

ഇനി എസ് യു ടിയില്‍ അത്യാധുനിക സിആർ ആർ ടി ചികിത്സയും

അത്യാധുനിക ചികിത്സ രീതിയായ സി ആർ ആർ ടി ( തുടർച്ചയായി ഉള്ള ഡയാലിസിസ് ) ഇനി എസ് യു ടി പട്ടത്തിലും. അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തന സ്തംഭനം, രക്തത്തിലുള്ള അണുബാധ, കൊറോണ കഴിഞ്ഞുള്ള രോഗങ്ങൾ ഇത് കൂടാതെ പെട്ടന്നുണ്ടാകുന്ന […]

Continue Reading

സ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ., അയര്‍ലന്‍ഡ്, ദുബായ്, കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ […]

Continue Reading
Health Minister Veena George

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. […]

Continue Reading

നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. ഏറെ ഫലപ്രദം

ജൂലൈ 29 ലോക ഒ.ആര്‍.എസ്. ദിനം തിരുവനന്തപുരം: നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ […]

Continue Reading