എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഈ സര്‍ക്കാര്‍ തീരുമാനത്തോടെ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി […]

Continue Reading

സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഹൈക്കോടതി

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് നമ്മുടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ വകുപ്പ് എന്നതില്‍ ഒരു സംശയവുമില്ലെന്നും അതില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹൈക്കോടതി. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ […]

Continue Reading

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ […]

Continue Reading

ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

കെ എസ് യു അയ്യൻ കാളി ഹാളിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന […]

Continue Reading

റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇൻഫോസിസ് ചാമ്പ്യൻമാർ

ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെൻറ് 2023 ഇൻഫോസിസ് ചാമ്പ്യൻമാർ ; മന്ത്രി ശ്രീമതി വീണ ജോർജ് ഫൈനൽ മത്‌സരങ്ങൾ ഉത്‌ഘാടനം ചെയ്തു, ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു  ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന […]

Continue Reading

വരകളിലൂടെ ഗാന്ധിയനായ ഉമ്മൻ ചാണ്ടി ചിത്രകലാമത്സരം സംഘടിപ്പിച്ചു

തൈക്കാട് ഗാന്ധിസ്മാരക നിധിയിൽ നടന്ന “വരകളിലൂടെ ഗാന്ധിയനായ ഉമ്മൻ ചാണ്ടി” – എന്ന ചിത്രകലാമത്സരം മുൻ ചീഫ് സെക്രട്ടറി ഡോ: വി. പി. ജോയ് – ചിത്രകാരൻ കാട്ടൂർ നാരായണ പിള്ള എന്നിവർ ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തപ്പോൾ. മുൻ […]

Continue Reading

തിരുവനന്തപുരം ജില്ലയിലെ ജയിലുകൾ സന്ദർശിച്ചു

ജയിലുകളുടെ അവസ്ഥയും അന്തേവാസികളുടെ ക്ഷേമവും നേരിട്ട് മനസിലാക്കുന്നതിനും , ജയിൽ പരിഷ്കരണ നടപടികളുടെ ഭാഗമായും ഹൈക്കോടതി ജസ്റ്റിസും – കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലയിലെ ജയിലുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി അട്ടകുളങ്ങര […]

Continue Reading

കെ എസ് എഫ് ഇ പുതിയ ബ്രാഞ്ചുകൾ തുറന്നു

കെ എസ് എഫ് ഇ തൊളിക്കോട്, പുളിയറക്കോണം ബ്രാഞ്ചുകൾ തുറന്നു; ധനമന്ത്രി ഉദ്ഘാടനം ചെയ്തു പുതുതായി ആരംഭിച്ച കെ എസ് എഫ് ഇ തൊളിക്കോട് ബ്രഞ്ചിൻ്റെയും, പുളിയറക്കോണം മൈക്രോ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. […]

Continue Reading

ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

25 സ്ഥാപനങ്ങള്‍ അടപ്പിച്ചു; 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ […]

Continue Reading

അറ്റകുറ്റ പണികള്‍ക്കു വേണ്ടി പമ്പിംഗ്‌ നിര്‍ത്തി വയ്ക്കും

അരുവിക്കര 72 MLD ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റ പണികള്‍ക്കു വേണ്ടി പമ്പിംഗ്‌ നിര്‍ത്തി വയ്ക്കുന്നതിനാല്‍ 30-07-2023 ഞായറാഴ്ച രാവിലെ 8 മണി മുതൽ 31-07-2023 രാവിലെ 8 മണി വരെ വെളളയമ്പലം, ശാസ്തമംഗലം, കവടിയാര്‍, ഉയളമ്പാറ, വഴുതക്കാട്‌, തൈക്കാട്‌, പാളയം, വലിയശാല, […]

Continue Reading