കെ എസ് യു അയ്യൻ കാളി ഹാളിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്, ആൻ സെബാസ്റ്റിയൻ തുടങ്ങിയവർ സമീപം.