എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധം

എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുക്കാൻ എത്തിയ സി എം പി ജനറൽ സെക്രട്ടറി സി. പി ജോൺ, മോൻസ് ജോസഫ് എം എൽ എ, യു ഡി […]

Continue Reading

പ്രൗഢഗംഭീര തുടക്കം: തലസ്ഥാനത്തിന് ഇനി ആഘോഷത്തിന്റെ ഏഴ് രാപ്പകലുകൾ

എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് അനന്തപുരിയിൽ ആവേശത്തുടക്കം. എന്റെ കേരളം […]

Continue Reading

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്: ജില്ലയിൽ തീർപ്പാക്കിയത് 5,827 പരാതികൾ

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി മെയ് 02 മുതൽ 16 വരെയാണ് അദാലത്തുകൾ നടന്നത്. […]

Continue Reading

ലഹരിക്കെതിരെ സമൂഹം നിരന്തര ജാഗ്രത പൂലര്‍ത്തണമെന്ന് ഡോ. കായംകുളം യൂനുസ്‌

തിരുവനന്തപുരം: ലഹരിപദാര്‍ത്ഥങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന്‌ പാഠമാകണമെന്നും അതിനെതിരെ സമൂഹം നിരന്തരജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ എഴുത്തുകാരനും സമസ്തകേരള സാഹിത്യ പരിഷത്ത്‌ സംസ്ഥാനഭാരവാഹിയുമായ ഡോ. കായംകുളം യൂനുസ്‌ അഭിപ്രായപ്പെട്ടു. സൊസൈറ്റി ഫോര്‍ പീപ്പീള്‍സ്‌ റൈറ്റ്‌സ്‌ (എസ്‌. എഫ്‌. പി. ആര്‍) സെക്രട്ടറിയേറ്റ്‌ […]

Continue Reading

എന്റെ കേരളം മെഗാ മേളയ്ക്ക് നാളെ (മെയ് 20) തുടക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ നാളെ (മെയ് 20) തുടങ്ങും. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രാവിലെ പതിനൊന്നിന് […]

Continue Reading

6 പേര്‍ക്ക് പുതുജീവിതം നല്‍കി സാരംഗ്; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ് പുതുജീവിതമായത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് എസ്എസ്എല്‍സി ഫലം വരുമ്പോള്‍ സാരംഗ് […]

Continue Reading

ജസ്റ്റീസ് ഫോർ ഡോ വന്ദന കാമ്പയിന്‍

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് “ജസ്റ്റീസ് ഫോർ ഡോ. വന്ദന” കാമ്പയിന്റെ ഭാഗമായി കേരള മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ അഡ് : ജെബി മേത്തർ എം പി സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത ശേഷം മുൻ […]

Continue Reading

റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം കേരളത്തിന്

മേയ് 12, 13,14 തീയതികളിൽ ഷിംല കാൽപനി GBടട സ്കൂളിൽ വച്ച് നടന്ന 6-മത് ദേശിയ റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ കീരീടം നേടി. ഹിമാചൽ വിദ്യാഭ്യാസ ഡയറക്ടർ, ജോയിൻ ഡയറക്ടർ, കായിക ഡയറക്ടര്‍ എന്നിവര്‍ ചേർന്ന് മത്സരം നിയന്ത്രിച്ചു. സബ് […]

Continue Reading

കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന് മികവാര്‍ന്ന വിജയം

പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷ എഴുതിയ 187 പേരില്‍ 168 പേര്‍ ഡിസ്റ്റിംഗ്ഷനും 19 പേര്‍ ഫസ്റ്റ് ക്ലാസും നേടി 100 ശതമാനം വിജയത്തോടെ തുടര്‍ച്ചയായി പതിമൂന്നാമത്തെ ബാച്ചിലും കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ മികവാര്‍ന്ന വിജയം ആവര്‍ത്തിച്ചു. സെയ്ദ ഹാദി ഹ്യുമാനിറ്റീസില്‍ […]

Continue Reading

ലോക നഴ്‌സസ് ദിനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് വന്ദന: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ഒറ്റക്കെട്ടായി ചെറുക്കണം ആര്‍ദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്വപ്നങ്ങള്‍ കണ്ടയാളാണ് ഡോ. […]

Continue Reading