വിതുര സ്‌കൂൾ സന്ദർശിച്ച് ഉന്നത IPS സംഘം

(രണ്ടു വർഷത്തിനിടെ സ്‌കൂൾ സന്ദർശിച്ചത് എഡിജിപി ഉൾപ്പടെ 59 IPS ഉദ്യോഗസ്ഥർ)തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ കുറിച്ചു പഠിക്കാനും കുട്ടികളുമായി സംവദിക്കാനുമായി ഹൈദരാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ ദേശീയ […]

വേനല്‍ക്കാലത്തെ ചര്‍മ്മരോഗങ്ങളെ സൂക്ഷിക്കുക; ഡോ. ശ്രീരേഖ പണിക്കര്‍

വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികള്‍ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത് ഇവ മൂന്നും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല. സൂര്യ രശ്മിയുടെ […]

കുലപതി കെ എം മുൻഷി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന മൺവിള സീനിയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച കുലപതി കെ എം മുൻഷി ബ്ലോക്കിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീ ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. രാജ്യത്തിന്റെ ഭാവി ഭാസുരവും ശോഭനവുമാക്കാൻ ചെറുപ്പക്കാരെ […]

ശ്രീനേത്രയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

വേൾഡ് ഗ്ലോക്കോമോ വീക്കിനോട് അനുബന്ധിച്ച് ശ്രീനേത്ര കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 13 മുതൽ 18 വരെയാണ് ക്യാമ്പ്‌. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ നടക്കുന്ന ക്യാമ്പിൽ 40 വയസ്സ് കഴിഞ്ഞ എല്ലാവർക്കും […]

വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്‍ അനുമോദനയോഗം സംഘടിപ്പിച്ചു

നെടുമങ്ങാട്: കരകുളം വിദ്യാധിരാജ സ്കൂൾ തല മത്സരങ്ങളിൽ 32ഫസ്റ്റ്, നെടുമങ്ങാട് ഉപ ജില്ലാ ശാസ്ത്രമേള വയറിംഗ് മത്സരം ഫസ്റ്റ്, നെടുമങ്ങാട് ഉപജില്ലാ യുവജനോത്സവം ഒരു ഫസ്റ്റും, അഞ്ച് എ ഗ്രേടും, 2022-23ലെ സ്റ്റാർ ഓഫ് ദി സ്കൂളും, ഏവർ റോളിംഗ് ട്രോഫി, […]

രോഗനിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി […]

സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ ശനിയും ഞായറും എല്ലാ ജില്ലകളിലും വാക്ക് ഇന്‍ ട്രെയിനിങ്

അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ തീയതികളില്‍ (മാര്‍ച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് […]

ബിസിനസ് ഇൻസൈറ്റ് മാഗസിൻ സ്പെഷ്യൽ എഡിഷൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് മാഗസിൻ്റെ സ്പെഷ്യൽ എഡിഷൻ്റെ പ്രകാശനവും ബിസിനസ് എക്സലൻസ് സമ്മിറ്റിൻ്റെ ഉദ്ഘാടനവും മാർച്ച് എട്ടിന് തിരുവനന്തപുരത്ത് എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽവെച്ച് കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ […]

യു എസ് ടി തിരുവനന്തപുരം ക്യാംപസിൽ വനിതാ ദിനം ആഘോഷിച്ചു

തിരുവനന്തപുരം, മാർച്ച് 9, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി മാർച്ച് 8ന് തങ്ങളുടെ തിരുവനന്തപുരം കാമ്പസിൽ  നിരവധി പരിപാടികളോടെ വനിതാ ദിനം ആഘോഷിച്ചു.  ഐക്യരാഷ്ട്ര സഭയുടെ വനിതാ ദിന പ്രമേയത്തെ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. വിശിഷ്ടാതിഥികളായി […]

March 9 ലോക വൃക്കദിനം: വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും – അപ്രതീഷിതമായതിനെ നേരിടാൻ തയ്യാറെടുക്കുക

March 9 ലോകവൃക്കദിനംവൃക്കകളുടെ ആരോഗ്യം എല്ലാവർക്കും – അപ്രതീഷിതമായതിനെ നേരിടാൻ തയ്യാറെടുക്കുക; വൃക്കരോഗം ഉണ്ടാകാൻ സാധ്യതയുള്ളവരെ സഹായിക്കുക. മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനാലും വൃക്കരോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വര്‍ദ്ധിച്ച് വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ […]

Back To Top
error: Content is protected !!