ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോര്‍ജ് നടപടി ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 1 മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളും പരിശോധനകളും തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ […]
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അസിസ്റ്റന്റ് പ്രൊഫസര്‍, 24 ലക്ചറര്‍ എന്നീ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ […]
ഐ എച്ച് ആര്‍ ഡി സീറ്റ് ഒഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പുതുപ്പള്ളി ലൈനിലുള്ള റീജണല്‍ സെന്ററില്‍ ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി ജി ഡി സി എ-1 […]
ഗതാഗതം നിരോധിച്ചു
തിരുവനന്തപുരം തമ്പാനൂര്‍ ഭാഗത്തുളള മാഞ്ഞാലിക്കുളം റോഡിനു കുറുകെ കലുങ്ക് നിര്‍മ്മിക്കേണ്ടതിനാല്‍ ഫെബ്രുവരി ഒന്നു മുതല്‍ 18 വരെ മാഞ്ഞാലിക്കുളം റോഡിലൂടെയുളള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. മഞ്ഞാലിക്കുളം റോഡു വഴി പോകേണ്ട വാഹനങ്ങള്‍ എസ്.എസ് കോവില്‍ റോഡു വഴിയോ, ഹൗസിംഗ് ബോര്‍ഡ് മോഡല്‍ […]
അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം, വൈകിട്ട് വരെ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയും തുടര്‍ന്ന് പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി 1ന് ശ്രീലങ്ക തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത […]
വ്യോമസേനയുടെ സൂര്യകിരൺ ടീമിൻ്റെ അഭ്യാസപ്രകടനം ഫെബ്രുവരി 5-ന് തലസ്ഥാനത്ത്
ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ 2023 ഫെബ്രുവരി 5-ന് (ഞായർ) തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ നടത്തുന്നതാണ്. ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ […]
സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യവിഷബാധ; 200 ഓളം പേർ ആശുപത്രിയിൽ, കന്നുകാലികൾക്കും രോഗം
കോഴിക്കോട് : സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്കൂൾ, തൃശ്ശൂരിലെ ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റൽ, മൂവാറ്റുപുഴ വരർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കണ്ണൂർ പയ്യന്നൂരിലും കോട്ടയം പമ്പാടിയിലും പശുക്കളിലും ഭക്ഷ്യവിഷബാധ […]
ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണം :മന്ത്രി വി ശിവൻകുട്ടി
ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കളക്ഷൻ ഹോമിലെ അന്തേവാസികൾക്ക് എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ച് […]
ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ ധര്‍മ്മാധികാരി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പോത്തന്‍കോട് ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ സി ബി എസ് ഇ റീജിയണല്‍ ഡയറക്ടര്‍ ശ്രീ മഹേഷ് ധര്‍മ്മാധികാരി ജനുവരി 28 ന് വൈകുന്നേരം സ്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വളര്‍ച്ചയില്‍ അധ്യാപകരുടെ പങ്കിനെക്കുറിച്ച് ശ്രീ ധര്‍മ്മാധികാരി സംസാരിച്ചു. […]
വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിയ്ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നമ്മുടെ സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിയ്ക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ പരിഗണിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, […]