Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചു
    , , ,

    സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചു

    സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചുവെന്നാരോപിച്ച് ഫെറ്റോ യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബജറ്റിന്റെ കോപ്പി കത്തിച്ചപ്പോൾ.

    Continue Reading

  • പ്രേമചന്ദ്ര കുറുപ്പ് അന്തരിച്ചു
    , ,

    പ്രേമചന്ദ്ര കുറുപ്പ് അന്തരിച്ചു

    തിരുവനന്തപുരം: കെ. എസ്. പ്രേമചന്ദ്ര കുറുപ്പ് (റിട്ട. ഐ എ എസ്) അന്തരിച്ചു. ഇന്ന് (07-02-2024) വൈകുന്നേരം തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോടൊപ്പം അട്മിനിസ്ട്രെറ്റിവ് സര്‍വീസില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്‘ എന്ന സര്‍വീസ് സ്റ്റോറി എഴുതിയിരുന്നു. ലേബർ കമ്മിഷണർ, തൃശൂർ, മലപ്പുറം ജില്ലകളിൽ കലക്ടർ ഉള്‍പ്പടെയുള്ള ചുമതലകള്‍ക്കു ശേഷം വിരമിച്ച പ്രേമചന്ദ്ര കുറുപ്പ് ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രയുടെ മുന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.

    Continue Reading

  • കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തി
    , , ,

    കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തി

    കുടിശ്ശികയായ 6 ഗഡു ( 36 % ) ക്ഷാമബത്ത ഉടൻ അനുവദിക്കുക, ക്ളാസിഫിക്കേഷൻ – കുടിശ്ശിക ശതമാനം വ്യവസ്ഥയിൽ ഇളവനുവദിക്കുക, ഖാദി – കയർ – കൈത്തറി – ഫിഷറീസ് – ഇൻഡസ്ട്രീസ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം യു ഡി എഫ് കൺവീനർ എം . എം . ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
    , , ,

    വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

    വർക്കല സർക്കാർ യോഗ ആൻഡ് നാച്ചുറോപ്പതിക്ക് ആശുപത്രിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മാണം ആരംഭിക്കുന്ന മൂന്ന് ബ്ലോക്കുകൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തറക്കല്ലിട്ടു. 99 ലക്ഷം രൂപ ചെലവിൽ വി. ജോയ് എംഎൽഎയുടെ ഫണ്ടിൽ നിന്നും ചെലവഴിച്ച് പുതിയ റിസപ്ഷൻ ബ്ലോക്ക്, നാഷണൽ ആയുഷ് മിഷൻ അപ്ഗ്രേഷൻ ഫണ്ടിൽ നിന്നും 66.47 ലക്ഷം രൂപ ചെലവിൽ അപ്ഗ്രേഡേഷൻ ബ്ലോക്ക്, നാഷണൽ ആയുഷ്മിഷൻ ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ച് 50 ബെഡ് സൗകര്യമുള്ള ആശുപത്രി ബ്ലോക്ക്,…

    Continue Reading

  • ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത് വരെ കൊച്ചിയില്‍
    , ,

    ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത് വരെ കൊച്ചിയില്‍

    കൊച്ചി: ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ കൊച്ചി ലേ മെറിഡിയനില്‍ നടക്കും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്‍വന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഏഴിന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സര്‍ജന്‍സ് ഫോര്‍ ഒബിസിറ്റി പ്രസിഡന്റ് ഡോ. ഗര്‍ഹാള്‍ഡ് പ്രാഗര്‍(വിയന്ന) സമ്മേളനം…

    Continue Reading

  • കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്
    , , ,

    കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്. · ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍…

    Continue Reading

  • ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍; വൻ മാറ്റങ്ങൾക്ക് വഴിവെയ്ക്കും: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍; വൻ മാറ്റങ്ങൾക്ക് വഴിവെയ്ക്കും: മന്ത്രി ഡോ. ആർ ബിന്ദു

    2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍ നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈ വർഷത്തെ സംസ്ഥാന ബജറ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 16.5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെ സഹായിക്കാനുള്ള കെ-റീപ്പ് പദ്ധതിക്ക് 13.4 കോടി രൂപയും നൈപുണ്യ വികസനം ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾക്കായി അസാപ്പിന് 35.1 കോടി രൂപയും അനുവദിച്ചു.…

    Continue Reading

  • രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം ബജറ്റ് ഒറ്റനോട്ടത്തില്‍
    , ,

    രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം ബജറ്റ് ഒറ്റനോട്ടത്തില്‍

    കേരളത്തിൻറെ സൂര്യോദയ സമ്പദ്ഘടന.കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചു.കേരള മാതൃക മതനിരപേക്ഷതയുടെത്.സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളിവിടുന്നു.സുസ്ഥിര വികസനത്തിൽ കേരളം മുന്നിൽ.എട്ടുവർഷം മുമ്പ് കണ്ട കേരളം അല്ല ഇന്നത്തെത്.മെഡിക്കൽ ഹബ്ബായി കേരളത്തെ മാറ്റും.മൂന്നുവർഷത്തിനകം മൂന്നുലക്ഷം കോടിയുടെ വികസനം.വിഴിഞ്ഞം തുറമുഖം മെയിൽ തുറക്കും.ഭൂമി പൂളിംഗ് വേഗത്തിലാക്കും.വിഴിഞ്ഞ മേഖലയിൽ അധിദാരിദ്രർ എന്ന കണ്ടെത്തിയ ആളുകളെ പ്രത്യേക പരിഗണന നൽകി പുനരധിവാസിപ്പിക്കും.കേന്ദ്ര ബജറ്റിലും കേരളത്തിലെ റെയിൽവേ അവഗണിച്ചു.ഹൈസ്പീഡ് റെയിൽവേ പദ്ധതിയുമായി കേരളം മുന്നോട്ടു പോകും.K – റെയിൽ കേന്ദ്രവുമായി ചർച്ച തുടരും.കേരളത്തെ കേന്ദ്രം…

    Continue Reading

  • നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സിബിന്‍ ചന്ദ്രന് സ്വര്‍ണ്ണം
    , , ,

    നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സിബിന്‍ ചന്ദ്രന് സ്വര്‍ണ്ണം

    ഇക്കഴിഞ്ഞ നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സ്വർണ്ണവും ഷോട്ട് പുട്ടിൽ സിൽവറും നേടിയ സിബിൻ ചന്ദ്രൻ. സിബിൻ ചന്ദ്രൻ തിരുവനന്തപുരം മലമുകൾ സെന്റ് ശാന്തൽ സ്കൂളിലെ കായികാധ്യപകനാണ്.

    Continue Reading

  • ആര്‍പ്പോ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്
    , , ,

    ആര്‍പ്പോ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്

    സ്ത്രീകള്‍ക്ക് ഒത്തുകൂടാനൊരു ഇടം വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരുക്കിയ ‘ആര്‍പ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തും‘ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ഇത് ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങള്‍ കാരണം പുറത്തേക്ക് പറയാന്‍ കഴിയാത്ത…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!