തിരുവനന്തപുരം സിറ്റി ജില്ലയിൽ ബിജെപി മേഖലാ ഭാരവാഹികളായി 4 പേര്‍ കൂടി

1 year ago

തിരുവനന്തപുരം സിറ്റി ജില്ലയിൽ കരമന അജിത്ത്, MR ഗോപൻ, ചെമ്പഴന്തി ഉദയൻ, അഡ്വ : വി.ജി.ഗിരി എന്നിവർ. ബിജെപി മേഖലാ ഭാരവാഹികളായി നോമിനേറ്റ് ചെയ്യപ്പെട്ടു.

കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ

1 year ago

കേരള ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് ഇത്തവണയും കെസിഎല്ലിലേക്ക് ഒട്ടേറെ താരങ്ങളുണ്ട്. സൽമാൻ നിസാറിനെയും അക്ഷയ് ചന്ദ്രനെയും ടീമുകൾ നിലനിർത്തിയപ്പോൾ വരുൺ നായനാരെ തൃശൂർ ലേലത്തിലൂടെ തിരികെപ്പിടിക്കുകയായിരുന്നു.…

വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും

1 year ago

മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതൽ ഗവ. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഗവ. സെക്രട്ടേറിയറ്റ്…

വിഎസിനെ ഓർമിച്ച് കെകെ രമ

1 year ago

പ്രാണനിൽ പടർന്ന ഇരുട്ടിൽ ആശ്വാസമായ സഖാവ്; വിഎസിനെ ഓർമിച്ച് കെകെ രമ പ്രാണനിൽ പടർന്ന ഇരുട്ടിൽ,നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെകരസ്പർശമായിരുന്നപ്രിയ സഖാവ്.. അന്ത്യാഭിവാദ്യങ്ങൾ.. ഒരു നൂറ്റാണ്ട് പിന്നിട്ട…

ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജിവെച്ചു

1 year ago

ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിക്കത്ത് നല്‍കി. ആരോഘ്യ പ്രശ്നങ്ങള്‍ കാരണമാണ് രാജിവച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. 2027 വരെ കാലാവധി ബാക്കി നില്‍ക്കെയാണ് സ്ഥാനമൊഴിയുന്നത്. രാജ്യത്തെ…

ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് “റാവിസ് പ്രതിധ്വനി സെവൻസ് – സീസൺ 8“ ഫുട്ബോൾ ടൂർ്ണമെൻ്റ് – ജൂലൈ 18 നു ടെക്നോപാർക്കിൽ തുടക്കമായി.

1 year ago

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന " റാവിസ് പ്രതിധ്വനി സെവൻസ് - സീസൺ8…

വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

1 year ago

വി എസ് അച്യുതാനന്ദന്‍ അല്പം മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി അസുഖബാധിതനായിരുന്നു. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ്…

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

1 year ago

തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ സർവീസസ് ഡയറക്ടർ ഡോ. അനില്‍ ബി.ജി. പുറത്തിറക്കിയ മെഡിക്കല്‍…

‘അഥര്‍വ’ – മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍

1 year ago

തിരുവനന്തപുരം: ഇരുപതോളം സ്കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് 'അഥര്‍വ' മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍. ജൂലൈ 26ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍…

ആരാധകരുടെ മനസുകളിൽ പ്രേം നസീർ ഇന്നും ജീവിക്കുന്നു

1 year ago

പ്രേംനസീറെന്ന മഹാനടനെ വിമർശിക്കപ്പെടുന്നവർക്ക് ആ നടൻ്റെ മഹത്വമെന്തെന്ന് മനസിലാക്കുവാൻ ചരിത്രം പഠിക്കണമെന്നും ഇന്നും എക്കാലവും ആരാധകരുടെ മനസുകളിൽ ആ നടൻ ജീവിക്കുന്നു വെന്നും ഗായകൻ ജി. വേണുഗോപാൽ…