തിരുവനന്തപുരം ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും, ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും തുക നേരത്തെ…
13.04.2022ലെ ഗസറ്റ് വിജ്ഞാന പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി / സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) കാറ്റഗറി നമ്പര്‍ 091/ 2022 തസ്തികയുടെ…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതു സംബന്ധിച്ച ശിപാര്‍ശ…
സഹകരണ സംഘങ്ങൾക്കെതിരെ നടത്തുന്ന നുണ പ്രചാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മിസ്സലേനിയസ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ മുൻ എം എൽ എ…
ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറ് കണക്കിന്…
കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ…
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന് രാവിലെ 10ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും. പോത്തന്‍കോട്…
മുംബൈ, ഒക്ടോബർ 18 : കേരളത്തിൻറ്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും തുറമുഖം…
തിരുവനന്തപുരം നഗരസഭയുടെ യശസ്സ് വാനോളം ഉയര്‍ത്തി അഭിമാനമായി മാറിയ ഹരിതകര്‍മ്മസേനയെ ആദരിച്ചു. നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ കരുതിയ മോതിരം തിരികെ നല്‍കി മാതൃകയായ ഹരിതകര്‍മ്മസേനാംഗങ്ങളെ മേയര്‍ അനുമോദിച്ചു. വെങ്ങാനൂര്‍…
നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടക സമിതി ഒരുക്കിയ ഡാൻസ് വൈബ്‌സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ…