തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കംമ്പ്യൂട്ടറുകള്‍ വിതരണം ചെയ്ത സ്‌കൂളുകള്‍ക്ക് യു.പി.എസ് വിതരണം ഇന്നലെ (08.08.2023) ഉച്ചയ്ക്ക് 2.30 ന് നടന്ന ചടങ്ങില്‍ ബഹു. വിദ്യാഭ്യാസ-കായിക…
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ഓട്ടോകാഡ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ…
കെല്‍ട്രോണ്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാക്കണമെന്ന് സൗത്ത്…
കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി…
സ്പീക്കർ എ. എൻ. ഷംസീർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി. ആർ. പ്രഭുൽ കൃഷ്ണന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.
സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍…
ഒളിമങ്ങിയ പുരാതനമാമൊരു വായനശാലയിൽ പുസ്തകക്കൂട്ടങ്ങൾക്കു നടുവിലായൊരു പുസ്തകപ്പുഴുവായ് ഞാൻ ജനിച്ചുവീണു. ജീർണ്ണിച്ച താളിന്റെ ഗന്ധവുംപേറി സ്മാരകംപോലെയാ പുസ്തകത്തറവാടിനുള്ളിൽ ചിതലുകൾക്കൊപ്പം ഞാനുമാ പുസ്തകരുചിയറിഞ്ഞു. ഹാസ്യസമ്രാട്ടാം കുഞ്ചന്റെ വരികളാഹരിച്ചു ഞാൻ…
'ആശ്വാസ കിരണം' പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മാനസിക…
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സംരംഭമായ കെയര്‍ ആന്‍ഡ് ക്യൂര്‍' ആരംഭം കുറിച്ചിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു. തങ്ങളുടെ സേവനങ്ങള്‍ പരമാവധി ആള്‍ക്കാരില്‍…
അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവ് ബയോസിയോൺ വിശ്വപ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലങ്ങ് റിസർച്ച്, ജർമ്മനി ഡയറക്ടർ പ്രൊഫസർ ഡോക്ടർ ഡോക്ടർ…