പ്ലംബര്‍ ട്രേഡ്: അവസാന തിയതി ജൂലൈ 27

3 years ago

പട്ടികജാതി വികസന വകുപ്പ് കാഞ്ഞിരംകുളം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലേക്ക് ജൂലൈ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. scdditiadmission.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…

മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം

3 years ago

മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയും അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കല്‍ക്കെട്ടുകളിലും വിറകും മറ്റും സൂക്ഷിക്കുന്ന…

എന്‍ട്രന്‍സ് പരിശീലന സഹായത്തിന് അപേക്ഷിക്കാം

3 years ago

പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്താന്‍ വിഷന്‍ 2023-24 പദ്ധതി പ്രകാരം ആനുകൂല്യ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ…

വ്യാഴാഴ്ച (ജൂലൈ 27) വരെ വ്യാപക മഴയ്ക്ക് സാധ്യത

3 years ago

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച്, പടിഞ്ഞാറു - വടക്ക്…

മുദ്ര ചെയ്യാത്ത ത്രാസുകള്‍: ആശുപത്രികള്‍ക്കെതിരെ കേസ്

3 years ago

ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നവജാത ശിശുക്കളുടെ…

കോലിയക്കോട് എല്‍.പി സ്‌കൂളിന് പുതിയ ഇരുനില കെട്ടിടം

3 years ago

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നേമം നിയോജകമണ്ഡലത്തിലെ കോലിയക്കോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ പുതിയ…

കേരള എൻ ജി ഒ അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

3 years ago

ഡി എ കുടിശ്ശിക ( ആറ് ഗഡു ) അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ ലോക്ക് ഇൻ പിരീഡ് പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ…

മെഡിക്കല്‍ കോളേജുകളില്‍ ഈ സാമ്പത്തിക വര്‍ഷം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി: മന്ത്രി വീണാ ജോര്‍ജ്

3 years ago

മെഡിക്കല്‍ കോളേജുകളെ ഹെല്‍ത്ത് ഹബ്ബിന്റെ ഭാഗമാക്കുംആരോഗ്യ സുരക്ഷാ പദ്ധതികള്‍ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഏകജാലക സംവിധാനം വേണംമന്ത്രിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗം ചേര്‍ന്നു തിരുവനന്തപുരം: മാലിന്യ…

അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം

3 years ago

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിയിൽ 2018 മാർച്ച് മാസം മുതൽ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവർക്ക്, ആയത് പുനഃസ്ഥാപിക്കാൻ അവസരം. അംഗത്വം പുനഃസ്ഥാപിക്കുന്ന…

കൗമാരക്കാർക്ക് ലൈംഗികതാ വിദ്യാഭ്യാസം; പ്രോജക്ട് എക്സിന് തുടക്കമായി

3 years ago

കൗമാരക്കാർക്ക് സമഗ്ര ലൈംഗികത വിദ്യാഭ്യാസം നൽകുക ലക്ഷ്യമിട്ട് കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ ഭരണകൂടവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും എൻ…