സംസ്ഥാനത്ത് ഇന്ന് മുതൽ വിദേശ നിർമ്മിത മദ്യത്തിനും, വൈനിനും വില കൂടും. 2500 രൂപയ്ക്ക് താഴെയുള്ള വിദേശ നിർമ്മിത മദ്യങ്ങൾ ലഭ്യമാകില്ല. മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് നൽകേണ്ട വെയർ ഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയർത്തും.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് ടെർമിനൽ സറണ്ടർ അനുവദിച്ച് ഉത്തരവിറങ്ങി. മെയ് 13 ന് കെ.കെ.…
മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ…
കേന്ദ്ര കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പേര് മേരാ യുവഭാരത് എന്ന് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ചരിത്രത്തെയും…
കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ ഹിൽ ഹയർ…
തങ്ക ലിപിയിൽ എഴുതപ്പെട്ട ഈ മുഹൂർത്തത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും…
പ്രവേശനം സൗജന്യംസംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയ്ക്ക് കനകക്കുന്നില്‍ 75000 ചതുരശ്ര അടിയില്‍…