യു.പി.ഐ സേവനവുമായി BSNL

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എൻഎലിന്റെ സെൽഫ് കെയർ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈൻ പണമിടപാടുകൾനടത്താനാവും. റിലയൻസ് ജിയോയും എയർടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയിൽ യുപിഐ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ബിഎസ്എൻഎലും ആ നിരയിൽ അണിനിരക്കുകയാണ്.

Web Desk

Recent Posts

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന്  മാതൃക: മന്ത്രി ഡോ ആർ ബിന്ദു

രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റുരാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന്  മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ്…

14 minutes ago

ഓണം ആശംസാ കാർഡുകൾ ഒരുക്കിയ നിപ്മറിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രി ഡോ.ആർ: ബിന്ദു

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കായി ഓണാശംസാകാർഡുകൾ ഒരുക്കി നൽകിയ നിപ്മറിലെ വിദ്യാർത്ഥികൾക്ക് ഓണാക്കോടിയും  മധുരവും സമ്മാനിച്ച് മന്ത്രി ഡോ:ആർ.ബിന്ദു. ചണം,…

11 hours ago

ഇന്നത്തെ 04-09-2025 ഓണം പരിപാടികൾ തിരുവനന്തപുരം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 4) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും. പ്രധാന വേദിയായ നിശാഗന്ധിയിൽ…

11 hours ago

ആവേശമുയർത്തി ജയം രവി,  ചിരി പടർത്തി ബേസിൽ

ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സദസിനെ ആവേശത്തിലാക്കി തമിഴ് നടൻ രവി മോഹനും ( ജയം രവി )സദസിൽ…

12 hours ago

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ പരിശോധന: 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഓണത്തോടനുബന്ധിച്ച് പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പൊതുവിപണിയില്‍ പരിശോധന നടത്തി. പ്രധാനമായും ചാല കമ്പോളം കേന്ദ്രീകരിച്ച് പച്ചക്കറി, ബേക്കറി,…

19 hours ago