മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം (സംവിധാനം – ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
മികച്ച നടൻ: മമ്മൂട്ടി
മികച്ച നടി: വിൻസി അലോഷ്യസ് ( രേഖ )
ട്രാൻസ് / സ്ത്രീ വിഭാഗങ്ങൾ – ശ്രുതി ശരണ്യം: ബി 32 – 44
മികച്ച രണ്ടാമത്തെ സിനിമ: അടിത്തട്ട്
സ്വഭാവ നടൻ: വി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
സ്വഭാവ നടി: ദേവി വർമ (സൗദി വെള്ളയ്ക്ക)
പ്രത്യേക ജൂറി പുരസ്കാരം: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ ലെ ലോപ്പസ് (അപ്പൻ)
ബാലതാരം: തന്മയ (വഴക്ക്), ഡാവിഞ്ചി (പല്ലോട്ടി 90S കിഡ്സ്)
കഥാകൃത്ത്: കമൽ കെ.എം. (പട)
ഛായാഗ്രഹണം: മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്
തിരക്കഥ – ഒറിജിനൽ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
തിരക്കഥ – അഡാപ്റ്റേഷൻ: രാജേഷ് കുമാർ ആർ. (ഒരു തെക്കൻ തല്ലുകേസ്)
ഗാനരചന: റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)
സംഗീത സംവിധാനം: എം. ജയചന്ദ്രൻ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
പശ്ചാത്തല സംഗീതം: ഡോൺ വിൻസന്‍റ് (ന്നാ താൻ കേസ് കൊട്)
ഗായകൻ: കപിൽ കപിലൻ (പല്ലോട്ടി 90S കിഡ്സ്)
ഗായിക: മൃദുല വാര്യർ (പത്തൊമ്പതാം നൂറ്റാണ്ട്)
എഡിറ്റർ: നിഷാദ് യൂസഫ് (തല്ലുമാല)
കലാസംവിധാനം: ജ്യോതിഷ് ചന്ദ്രൻ (ന്നാ താൻ കേസ് കൊട്)
സിങ്ക് സൗണ്ട്: വൈശാഖ് (അറിയിപ്പ്)
സൗണ്ട് മിക്സിങ്: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)
സൗണ്ട് ഡിസൈൻ: അജയൻ അടാട്ട് (ഇലവീഴാപൂഞ്ചിറ)
പ്രോസസിങ് ലാബ്: ആഫ്റ്റർ സ്റ്റുഡിയോസ് (ഇലവീഴാപൂഞ്ചിറ)
മേക്കപ്പ്: റോണക്സ് സേവ്യർ (ഭീഷ്മ പർവം)
വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളയ്ക്ക)
ഡബ്ബിങ് ആർട്ടിസ്റ്റ് – പോളി വിൽസൺ (സൗദി വെള്ളയ്ക്ക), ഷോബി തിലകൻ (പത്തൊമ്പതാം നൂറ്റാണ്ട്)
നൃത്ത സംവിധാനം: ഷോബി പോൾരാജ് – തല്ലുമാല
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: ന്നാ താൻ കേസ് കൊട്
നവാഗത സംവിധായകൻ – ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
കുട്ടികളുടെ ചിത്രം : പല്ലോട്ടി 90S കിഡ്സ്
വിഷ്വൽ ഇഫക്റ്റക്സ്: അനീഷ് ഡി, സുരേഷ് ഗോപാൽ (വഴക്ക്)
സംവിധാനം: പ്രത്യേക പരാമർശം – വിശ്വജിത്ത് എസ്., രാരിഷ്
മികച്ച ചലച്ചിത്ര ലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങൾ (സി.എസ്. വെങ്കിടേശ്വരൻ)
സംസ്ഥാന അവാർഡിന് ഇത്തവണ 154 ചിത്രങ്ങൾ മത്സരിച്ചു . അവസാന റൗണ്ട് പരിഗണനയിൽ വന്ന 49 ചിത്രങ്ങൾ 33 ദിവസത്തെ സ്ക്രീനിങ്ങിലൂടെയാണ് ജൂറി കണ്ട് വിലയിരുത്തിയത് .