EDUCATION

‘യോദ്ധാവ്’ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

പൂജപുര ജനമൈത്രി പോലീസും തിരുമല കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പൂജപ്പുര എസ് എച്ച് ഓ ശ്രീ റോജ് ആര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. തിരുമല വാര്‍ഡ്‌ കൌണ്‍സിലര്‍ കെ അനില്‍ കുമാര്‍ റാലിയെ അഭിസംബോധന ചെയ്തു. വിളപ്പില്‍ശാല റോളര്‍ സ്കേറ്റിംഗ് വിദ്യാര്‍ഥികളും, 1 കേരള ബറ്റാലിയന്‍ എന്‍ സി സി കേഡറ്റുകളും, പൂജപ്പുര എസ് പി കേഡറ്റുകളും, കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ നിവാസികളും റാലിയില്‍ പങ്കെടുത്തു. കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പൂജപ്പുര പോലീസും ചേര്‍ന്നാണ് റാലി ഒരുക്കിയത്.

ലഹരി വിരുദ്ധ സന്ദേശ റാലിയില്‍ കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ നിവാസികള്‍
ലഹരി വിരുദ്ധ സന്ദേശ റാലിയില്‍ 1 കേരള ബറ്റാലിയന്‍ എന്‍ സി സി കേഡറ്റുകള്‍
തിരുമല വാര്‍ഡ്‌ കൌണ്‍സിലര്‍ കെ അനില്‍ കുമാര്‍ റാലിയെ അഭിസംബോധന ചെയ്യുന്നു
ലഹരി വിരുദ്ധ സന്ദേശ റാലിയില്‍ പൂജപ്പുര എസ് പി സി
News Desk

Recent Posts

ജില്ലാതല എംഎസ്എംഇ മേളയ്ക്ക് അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ഉല്‍പ്പാദന…

4 minutes ago

പടക്ക ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30വരെ നൽകാം

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വിൽപ്പന ലൈസൻസിനുള്ള അപേക്ഷ നൽകുന്ന തീയതി ആഗസ്റ്റ് 30 വരെ നീട്ടി. ലൈസൻസിനുള്ള…

8 minutes ago

<br>ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍അടുത്ത ആഴ്ച മുതല്‍ ഓണം പ്രത്യേക പരിശോധനകള്‍തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014…

9 minutes ago

ഓണം കൊഴുപ്പിക്കാൻ വ്ലോഗർമാരുടെ സഹായം തേടി ടൂറിസം വകുപ്പ്

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 23ന് വൈകീട്ട് 5ന് ടൂറിസം ഡയറക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്ലോഗേഴ്സിന്റെ മീറ്റിംഗ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:…

27 minutes ago

ആശമാരുടെ എൻ. എച്ച്.എം. ഓഫീസ് മാർച്ച് നാളെ 21-8-25

ഓണറേറിയം വർദ്ധിപ്പിക്കുക, വർദ്ധിപ്പിച്ച ഇൻസൻ്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കാൻ നടപടി കൈക്കൊള്ളുക192 ദിവസം പിന്നിട്ട് ആശാസമരംതിരുവനന്തപുരം : കേന്ദ്രഗവൺമെൻ്റ്…

33 minutes ago

കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം…

2 hours ago