തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട് തസ്തികകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ അന്നേ ദിവസം തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയായതിനാൽ ജനുവരി 15 ലേക്ക് മാറ്റിവച്ചു. മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.
പുതുവത്സരത്തിൽ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി…
പ്രേംനസീറിൻ്റെ 34-ാം ചരമവാർഷികം ജനുവരി 16 ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയൂർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന…
കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ സ്വതന്ത്ര എം.എൽ.എയ്ക്ക് ആ സീറ്റ് നഷ്ടപ്പെടും.…
മികച്ച പ്രസ് ക്ലബിനുള്ള IPCNA പുരസ്കാരം കൊച്ചി ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ മാധ്യമ രംഗത്തെ അതികായനും മുൻ എം.പിയുമായ…
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ…
കല്ലാര്‍ മുതല്‍ പൊന്മുടി വരെ ഹരിത ഇടനാഴിയാക്കും സഞ്ചാരികളുടെ പറുദീസയായ പൊന്മുടി ഹരിത ടൂറിസം കേന്ദ്രമാകുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ…