ആശ വർക്കർമാരുടെ സമരം 16-ാം ദിവസം. സമരവേദിയിലേക്ക് പിന്തുണ പ്രവാഹം

തിരുവനന്തപുരം (25/2/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് മെഡിക്കൽ നടത്തുന്ന രാപ്പകൽ സമരം 16-ാം ദിവസമെത്തിയപ്പോൾ സമരവേദിയിലേക്ക് പിന്തുണാ പ്രവാഹം. സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക നായകർ സമരവേദിയിലേക്ക് ഐക്യദാർഢ്യ റാലി നടത്തി. സംസ്ഥാന സർക്കാരിൻറെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.പി കണ്ണൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻ്റ് ഡോ. എംപി മത്തായി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദൻ ഐക്യദാർഢ്യ സന്ദേശം നൽകി. ഡോ. കെ.ജി. താര, ഇടതുപക്ഷ സാമൂഹിക പ്രവർത്തകൻ ജോസഫ് സി മാത്യു, രമ്യ റോഷ്നി ഐ പി എസ്, പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ എൻ സുബ്രഹ്മണ്യൻ, ഡോ. ഡി.സുരേന്ദ്രനാഥ് , ആരോഗ്യ പരിസ്ഥിതി പ്രവർത്തകൻ, ജനകീയ പ്രതിരോധ സമിതി വൈസ് പ്രസിഡൻ്റ്, കെ. ശൈവപ്രസാദ് ,ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡൻ്റ്, പ്രൊഫ.കുസുമം ജോസഫ്, കവി റോസ് മേരി, പ്രൊഫ.വിൻസെൻ്റ് മാളിയേക്കൽ, സാമൂഹിക പ്രവർത്തക സുൽഫത്ത്, നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന നേതാവ് റെജീന അഷറഫ്, ജോർജ് മുല്ലക്കര, ജോയി കൈതാരം, കരിമണൽ ഖനന വിരുദ്ധ സമിതി സുരേഷ് കുമാർ
മാധ്യമ പ്രവർത്തകൻ ആനന്ദ് കൊച്ചുക്കുടി, ജെ പി എസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ബി ദിലീപൻ,
നെൽ കർഷക സംരക്ഷണ സമിതി നേതാവ് വി. ജെ ലാലി തുടങ്ങി നിരവധി പ്രമുഖർ എത്തിച്ചേർന്നു.

ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് സംസ്ഥാന ചെയർമാൻ ശ്രീ.ജോൺസൺ, തിരൂർ എം എൽ എ, കുറുക്കോളി മൊയ്തീൻ, പോത്തൻകോട് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എം.മുനീർ, ഡോ.ആസാദ്, കൊല്ലം രൂപതയുടെ പ്രതിനിധി ഫാ.റൊമാൻസ് ആൻ്റണി, നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷെലജ രാജീവ്, ടി ബി വിശ്വനാഥൻ പത്തനംതിട്ട ജനകീയ നേതാവ്, ജോർജ് മാത്യു കൊടുമൺ, വിളപ്പിൽശാല ജനകീയ സമിതി എസ്.ബുർഹാൻ, വിളപ്പിൽശാല ജനകീയ സമിതി സെക്രട്ടറി എൽ ഹരിറാം, കവി ദേശാഭിമാനി ഗോപി
ജനകീയ പ്രതിരോധ സമിതി നേതാവ് ,സാമൂഹിക പ്രവർത്തകൻ പുലന്ദറ മണികണ്ഠൻ, സേവാ.ഗാർഹിക തൊഴിലാളി യൂണിയൻ നേതാവ് സ്വീറ്റദാസൻ, പരിസ്ഥിതി പ്രവർത്തക അനിതാ ശർമ, ഷീല രാഹുലൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ, വെങ്കുളം ടാർ മിക്സിംഗ് വിരുദ്ധ സമരം നേതാവ് സുനിൽകുമാർ, ചേർത്തല ജനകീയ പ്രതിരോധ സമിതി പ്രതിനിധി സോമശേഖര പണിക്കർ, ആലപ്പുഴ ജനകീയ പ്രതിരോധ സമിതി പ്രതിനിധി സുമേഷ് ബാബു, നവദർശന വേദി പ്രതിനിധി ടി.എം വർഗീസ്, എ.ജെയിംസ്, സ്വരാജ് ഇന്ത്യാ കോർപറേറ്റ് പ്രതിനിധി പ്രൊഫ.വേണുഗോപാൽ, പിറവന്നൂർ ഗോപാലകൃഷ്ണൻ, സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ് എം.എം സഫർ, വിനു കുര്യാക്കോസ് ,എറണാകുളം കെ.റെയിൽ വിരുദ്ധ സമര സമിതി ജില്ലാ പ്രസിഡൻ്റ്, കെ കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ്, വിശ്വകർമ്മ ഐക്യവേദി ചെയർമാൻ കെ. കെ ചന്ദ്രൻ, അഡ്വ.ബി. കെ.രാജഗോപാൽ, കേരള സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ, പ്രസിഡൻ്റ് എർഷാദ്, ആർ. പാർത്ഥസാരഥി വർമ,ജനകീയ പ്രതിരോധ സമിതി ആലപ്പുഴ നേതാവ്, പച്ചത്തുരുത് വയോജന സംഘടന പ്രതിനിധി നന്ദിയോട് സതീശൻ, ജമാത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ഡോ.എം. എ നസീമ, മാധ്യമ പ്രവർത്തകൻ ആനന്ദ് കൊച്ചുകുടി, ജനകീയ പ്രതിരോധ സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജോർജ് മുല്ലക്കര, സന്തോഷ് പുള്ളിക്കൽ, സക്ഷമ ഭിന്നശേഷിക്കാരുടെ സംഘടനയുടെ കൺവീനറും കാരോട് വാർഡ് മെമ്പറുമായ അശ്വതി പ്രസാദ്, മഹിളാ സേവാസദൻ സംസ്ഥാന പ്രസിഡൻ്റ് ജയകുമാരി, ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.മനോജ് കുമാർ തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും പിന്തുണയുമായെത്തി.

News Desk

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

9 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

9 hours ago

കെഎസ്ആർടിസി – ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ  ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ …

9 hours ago

പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽ ദാനവും നടന്നു

പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ  എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…

9 hours ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ്

_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…

9 hours ago

ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം

ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…

11 hours ago