ശ്രീനേത്ര കണ്ണാശുപതിയുടെ ആഭിമുഖ്യത്തിൽ നേത്രരോഗ വിദഗ്ദരുടെ കോൺഫറൻസ് തിരുവനന്തപുരത്ത് നടന്നു. ഡോ. ഖുറേഷ് മസ്‌കത്തി (മുംബൈ), ഡോ. ഗീത അയ്യർ (ചെന്നൈ), ഡോ. കെ. എസ്. സിദ്ദാർത്‌ഥൻ (കോയമ്പത്തൂർ), ഡോ ആദിത്രേയ വർമ്മൻ(ചെന്നൈ), ഡോ. നിരഞ്ജന ബെജാൻ സിംഗ് (നാഗർ കോവിൽ), കേരള ഒഫ്‌താൽമിക് സൊസൈറ്റിയുടെ ഭാരവാഹിയായ ഡോ. ബിജു ജോൺ, തിരുവനന്തപുരം ഒഫ്‌താൽമിക് ക്ലബിന്റെ ഭാരവാഹിയായ ഡോ. മിനു മാത്തൻ,ഡോ. വീണ, തിരുവനന്തപുരത്തെ പ്രമുഖ ഓഫ്‍താൽമോളജിസ്റ്റുകളായ ഡോ. സുശീല. ബി. നായർ, ഡോ. ചിത്ര രാഘവൻ, ഡോ. സുനിൽ എം.എസ്, ഡോ. ബിനി. എസ്. ടി,ഡോ. അനൂപ് ശിവരാമൻ എന്നിവരും പങ്കെടുത്തു.
ശ്രീനേത്രയിലെ പ്രമുഖ ഡോക്‌ടർമാരായ ഡോ. ആഷാദ് ശിവരാമൻ(ഓർഗനൈസിംഗ് ചെയർമാൻ) ഡോ. സ്വപ്ന നായർ (ഓർഗനൈസിംഗ് സെക്രട്ടറി),ഡോ ഹർഷാലി യാദവ്, ഡോ അനില ജോർജ്, ഡോ ആർവിൻ, ഡോ ഷബ്‌ന,ഡോ മാളവിക എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…