ലഹരിക്കെതിരെ സമൂഹനടത്തം ~ Walk against drugs

മയക്കുമരുന്നുപയോഗം കേരളത്തിൽ അരിഗുരുതരമായി വ്യാപിച്ചു കഴിഞ്ഞു

പ്രായ- സ്ത്രീപുരുഷഭേദങ്ങളില്ലാതെ വിദ്യാസമ്പന്നർ പോയറ്റം മയക്കുമരുന്നിൻ്റെ നീരാളിത്തത്തിൽപ്പെട്ടുപോകുന്നു. രാസലഹരി നിരപരാധികളെ കൊലക്കത്തരിക്ക് ഇരയാക്കുകപോലും ചെയ്യുന്നു ഇനി ഈ മഹാവിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് ഒരു വലിയ ജനകീയ മുറ്റത്തരിനു മാത്രമേ കഴിയു സാംസ്‌കാരിക നായകന്മാരും സംഘടനകളും അതിനായി കൈകോർക്കണം.

‘പ്രാഡ് കേരള’ പ്രസ്ഥ‌ാനം രാസലഹരിക്കെതിരെ കേരളമാകെ വിദ്യാദ്യാസ സ്‌ഥാപനങ്ങളിലും പൊതുവിടങ്ങളിലും ബോധവൽക്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്.

മുൻ ആദ്യന്തരവകുപ്പുമന്ത്രി ശ്രീ മേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മേയ് 29 വ്യാഴാഴ്‌ച രാവിലെ 6 മണിക്ക് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലെ ശ്രീനാരായണഗുരുദേവ പ്രതിമയ്‌ക്ക് മുമ്പിൽ നിന്ന് WALK AGAINST DRUGS’ എന്ന സന്ദേശവുമായി വാക്കത്തോൺ ആരംഭിച്ച് മാനവീയം വീഥിയിലെത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.

സാംസ്കാരികാകരും വിവിധമേഖലകളിലെ പ്രവർത്തകരും യുവജനങ്ങളും ഒത്തുചേരുന്ന ഈ സംഗമത്തിൽ അണിചേരാൻ, ഒത്തു നടക്കാൻ, നമിക്കാൻ എല്ലവരും പങ്കുചേരണമെന്ന് പ്രവർത്തകർ.

error: Content is protected !!