ക്യാൻസർ രോഗത്തിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന് എതിരെ ഉള്ള വാക്‌സിനേഷൻ ക്യാമ്പ് 05.07.2026 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ ഉള്ള ഐ എം എ ഹാളിൽ വച്ചു നടക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച് സംഘടിപ്പിക്കുന്ന ക്യാമ്പിൽ 9 വയസ്സ് മുതൽ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികളക്കും കുറഞ്ഞ നിരക്കിൽ അർബുദ പ്രതിരോധ വാക്‌സിൻ ലഭ്യമാക്കും. ഫോൺ : 9020875111


